Post Category
തെളിവെടുപ്പ്
സംസ്ഥാനത്തെ സിനിമ തിയേറ്റര്‍ മേഖലയിലെ തൊഴിലാളികളുടെയും സ്റ്റോണ്‍ ബ്രോക്കിംഗ്/ക്രഷിംഗ്, കണ്‍സ്ട്രക്ഷന്‍ ഓഫ് മെയിന്‍റനന്‍സ് ഓഫ് റോഡ്സ് ആന്‍ഡ് ബില്‍ഡിംഗ് ഓപ്പറേഷന്‍സ് തൊഴില്‍ മേഖലയിലെ തൊഴിലാളികളുടെയും മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള ഉപസമിതിയുടെ തെളിവെടുപ്പ് യോഗം ഡിസംബര്‍ അഞ്ചിന് രാവിലെ 10.30ന് തിരുവനന്തപുരം തൊഴില്‍ ഭവന്‍ നാലാം നിലയിലുള്ള മിനിമം വേതന ഉപ ദേശകസമിതിയുടെ കാര്യാലയത്തില്‍ നടക്കും. ജില്ലയില്‍ നിന്നും ഈ മേഖലകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലുടമ-തൊഴിലാളി പ്രതിനിധികള്‍ക്ക് പങ്കെടുക്കാം.
(പിഎന്‍പി 3204/17)
date
- Log in to post comments