Skip to main content

വെറ്ററിനറി സര്‍ജന്‍ ഒഴിവ്

    മൃഗസംരക്ഷണ വകുപ്പില്‍ ജില്ലയിലേക്ക് രാത്രികാല മൃഗചികിത്സാ സേവനം നല്‍കുന്നതിനായി കരാര്‍ വ്യവസ്ഥയില്‍ വെറ്ററിനറി സര്‍ജډാരെ നിയമിക്കുന്നു. താത്പര്യമുള്ള രജിസ്ട്രേഡ് വെറ്ററിനറി സര്‍ജډാര്‍ ഡിസംബര്‍ നാലിന് രാവിലെ 11ന് പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍: 0468 2322762.                  (പിഎന്‍പി 3205)

date