Skip to main content

വികസന സെമിനാര്‍ ഇന്ന് (11)

 

റാന്നി പെരുനാട് പഞ്ചായത്ത് വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ ഇന്ന് (ജനുവരി 11) രാവിലെ 10.30 ന് മഠത്തുംമൂഴി ശബരിമല ഇടത്താവളത്തില്‍ നടക്കും.

date