Post Category
പമ്പാ മണല്‍ ഇ-ലേലം
അരീക്കകാവ് സര്‍ക്കാര്‍ തടിഡിപ്പോയിലുള്ള മണലിന്റെ ഇ-ലേലം ജനുവരി 28, ഫെബ്രുവരി 14, 28, മാര്‍ച്ച് 7,25, ഏപ്രില്‍ 3,19, മേയ് 6,21, ജൂണ്‍ 5,21, ജൂലൈ 7,23, ഓഗസ്റ്റ് 8,29, സെപ്റ്റംബര്‍ 8,25, ഒക്ടോബര്‍ 9,27, നവംബര്‍ 13, 28, ഡിസംബര്‍ 12,30 തീയതികളില്‍ നടത്തുന്നു. എം.എസ്.ടി.സി യില്‍ (ഏജന്‍സി) രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക്പങ്കെടുക്കാം. വെബ്സൈറ്റ് :www.mstcecommerce.com
പുനലൂര്‍ ടിംബര്‍ സെയില്‍സ് ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസ് ഫോണ്‍ : 0475 2222617. അരീക്കകാവ് സര്‍ക്കാര്‍ തടി ഡിപ്പോ ഓഫീസ് : 8547600535.
date
- Log in to post comments