Post Category
ക്ഷീരസംഗമം 17, 18 തീയതികളില്‍
ജില്ലാ ക്ഷീരസംഗമം - നിറവ് 2024, 17, 18 തീയതികളില്‍. സ്‌കൂള്‍ കുട്ടികള്‍ക്കായി 16ന് രാവിലെ ഒമ്പതിന് പന്തളം കുളനട ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വിവിധ മത്സരങ്ങള്‍ നടത്തും. യുപി വിഭാഗത്തിന് ചിത്രരചന, ഹൈസ്‌കൂള്‍ വിഭാഗത്തിന് പോസ്റ്റര്‍ മെയ്ക്കിംഗ്, ഉപന്യാസ മത്സരങ്ങള്‍, ഡയറി ക്വിസ് എന്നിവയാണ് നടത്തുക. കുട്ടികള്‍ക്ക് സമ്മാനങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ നല്‍കും. സ്‌കൂളുകള്‍ ജനുവരി 14 ന് വൈകുന്നേരം അഞ്ചിന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 9633407188, 9947387238.
date
- Log in to post comments