ഗ്രാമസഭ
ഓമല്ലൂര്‍ പഞ്ചായത്തിന്റെ ഗ്രാമസഭകള്‍ ജനുവരി 20 വരെ വിവിധ വാര്‍ഡുകളില്‍ നടക്കും.
വാര്‍ഡ്, വാര്‍ഡിന്റെ പേര്, തീയതി, സമയം, സ്ഥലം എന്ന ക്രമത്തില്‍ ചുവടെ.
വാര്‍ഡ് ഒന്ന്, ചീക്കനാല്‍, ജനുവരി 19, വൈകിട്ട് 3.30 ന്, സര്‍ക്കാര്‍ എല്‍പിഎസ് ചീക്കനാല്‍.
വാര്‍ഡ് 3, ഐമാലി ഈസ്റ്റ് , ജനുവരി 16, ഉച്ചയ്ക്ക് രണ്ടിന്, എന്‍എസ്എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, അമ്പലജംഗ്ഷന്‍, ഓമല്ലൂര്‍
4, പറയനാലി, 19, ഉച്ചയ്ക്ക് രണ്ടിന്, കമ്മ്യൂണിറ്റി സെന്റര്‍ പറയനാലി.
5, മണ്ണാറമല, 18, ഉച്ചയ്ക്ക് 2.30, എംഎസ് സി എല്‍പിഎസ് പുത്തന്‍പീടിക
6, പുത്തന്‍പീടിക, 18, ഉച്ചയ്ക്ക് രണ്ടിന്, സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഓമല്ലൂര്‍.
7, പൈവളളിഭാഗം, 18, രാവിലെ 11 ന് ,സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഓമല്ലൂര്‍.
8, വാഴമുട്ടം നോര്‍ത്ത്, 18, രാവിലെ 10.30, എന്‍എസ്എസ് കരയോഗമന്ദിരം വാഴമുട്ടം
10, മുളളനിക്കാട്, 20, രാവിലെ 10ന്, സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് പാരിഷ് ഹാള്‍ മുളളനിക്കാട്.
11, പന്ന്യാലി, 17, ഉച്ചയ്ക്ക് 2.30 ന്, സര്‍ക്കാര്‍ യുപിഎസ് പന്ന്യാലി.
12, ആറ്റരികം, 17, ഉച്ചയ്ക്ക് 2.30ന്,ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയം ഓമല്ലൂര്‍
13, ഓമല്ലൂര്‍ ടൗണ്‍, 16, ഉച്ചയ്ക്ക് 2.30 ന്,ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയം ഓമല്ലൂര്‍
14, മഞ്ഞനിക്കര, 18, ഉച്ചയ്ക്ക് 2.30 ന് , സര്‍ക്കാര്‍ എല്‍പിഎസ് മഞ്ഞിനിക്കര.
ഫോണ്‍ : 0468 2350237.
- Log in to post comments