റാങ്ക് പട്ടിക ഇല്ലാതായി
ആരോഗ്യവകുപ്പിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ട് (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് ഫോര്‍ എസ്.സി/എസ്.ടി/എസ്.ടിക്ക് മാത്രം) (കാറ്റഗറി നമ്പര്‍ 306/2020) തസ്തികയിലേക്ക് 2022 ജനുവരി ഏഴിന് നിലവില്‍ വന്ന റാങ്ക് പട്ടിക (റാങ്ക് ലിസ്റ്റ് നമ്പര്‍ 10/2022/ഡി.ഒ.എച്ച്), 2025 ജനുവരി ആറിന് മൂന്ന് വര്‍ഷമായതിനാല്‍ 2025 ജനുവരി ഏഴ് പൂര്‍വാഹ്നം മുതല്‍ റദ്ദായതായി പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
എക്സൈസ് വകുപ്പിലെ സിവില്‍ എക്സൈസ് ഓഫീസര്‍ ട്രെയിനി (പുരുഷന്‍)(കാറ്റഗറി നമ്പര്‍. 538/19) തസ്തികയിലേക്ക് 2023 ജൂണ്‍ 27ന് നിലവില്‍വന്ന റാങ്ക് പട്ടിക (റാങ്ക് ലിസ്റ്റ് നമ്പര്‍ 496/2023/ഡി.ഒ.എച്ച്), 2024 ജൂണ്‍ 26ന് തീയതി അര്‍ധരാത്രിയില്‍ ഒരു വര്‍ഷമായതിനാല്‍ 2024 ജൂണ്‍ 27 പൂര്‍വാഹ്നം മുതല്‍ റദ്ദായതായി പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
- Log in to post comments