Post Category
അഭിമുഖം മാറ്റിവെച്ചു
കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ജനുവരി 15 ന് നിശ്ചയിച്ചിരുന്ന ഓവര്‍സീയറുടെ അഭിമുഖം 16ന് രാവിലെ 10 ന് കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0469 2614387, 9497075525.
date
- Log in to post comments