Skip to main content

തീയതി നീട്ടി

എസ്ആര്‍സി കമ്മ്യൂണിറ്റി കോളജിലെ ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് പ്രോഗ്രാമിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുളള തീയതി ജനുവരി  31 വരെ നീട്ടി.  പ്ലസ്ടു/തത്തുല്യമാണ് യോഗ്യത. ഫോണ്‍: 0471 2325101, 8281114464.

 

എസ്ആര്‍സി കമ്മ്യൂണിറ്റി കോളജിലെ സര്‍ട്ടിഫിക്കറ്റ്  ലൈറ്റിംഗ് ഡിസൈന്‍  പ്രോഗ്രാമിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുളള തീയതി ജനുവരി  31 വരെ നീട്ടി.  പത്താംക്ലാസാണ് യോഗ്യത. ഫോണ്‍: 0471 2325101, 8281114464, 9447399019.

date