Skip to main content

ഐഎച്ച്ആര്‍ഡി കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

 കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് മാവേലിക്കരയില്‍ ജനുവരിയില്‍ ആരംഭിക്കുന്ന ഐഎച്ച്ആര്‍ഡി കോഴ്‌സുകള്‍ക്ക് ജനുവരി 15 വരെ അപേക്ഷ സമര്‍പ്പിക്കാം.  പിജിഡിസിഎ , ഡിപ്ലോമ ഇന്‍ ഡാറ്റ എന്ററി ടെക്നിക്ക് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ , ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍,സര്‍ട്ടിഫിക്കറ്റ ്‌കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്  എന്നിവയാണ്  കോഴ്സുകള്‍. എസ്‌സി /എസ്റ്റി/ ഒബിസി വിഭാഗക്കാര്‍ക്ക് ഫീസിളവുണ്ട്. അപേക്ഷഫോമും വിവരങ്ങളും www.ihrdadmissions.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍ : 9562771381, 8547005046, 9495069307

date