Skip to main content

ടെന്‍ഡര്‍

ജില്ലാ ലേബര്‍ ഓഫീസറുടെ കാര്യാലയത്തിലേക്ക് 2025 മാര്‍ച്ച് ഒന്നുമുതല്‍ 2026 ഫെബ്രുവരി 28 വരെ ഡ്രൈവര്‍ ഉള്‍പ്പെടെ വാഹനം (`ബൊലേറോ,സ്വിഫ്റ്റ് ഡിസൈര്‍, എത്തിയോസ്, ഹോണ്ട സിറ്റി, സമാന മോഡലുകള്‍ ) വിട്ടു നല്‍കുന്നതിന് വാഹന ഉടമകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 12. ഫോണ്‍ : 0468 2222234.
 

date