Post Category
മണ്ണടി യൂ.ഐ.ടി സെന്ററിന് 28. 57 ആര്‍ സ്ഥലം അനുവദിച്ചു: ഡെപ്യൂട്ടി സ്പീക്കര്‍
കേരള സര്‍വകലാശാലയുടെ യൂ.ഐ.ടി.സെന്ററിന് കെട്ടിടം പണിയുന്നതിന് കടമ്പനാട് വില്ലേജില്‍, മണ്ണടിയില്‍ 28. 57 ആര്‍ ഭൂമി കേരള സര്‍വകലാശാലയുടെ പേരില്‍ പാട്ടത്തിന് നല്‍കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. 30 വര്‍ഷത്തേക്കാണ് പാട്ടത്തിന് നല്‍കിയിരിക്കുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാലുടന്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള ഫണ്ട് അനുവദിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
date
- Log in to post comments