Post Category
ഇ-ലേലം 22ന്
പത്തനംതിട്ട ജില്ലാ പോലീസ് ഓഫീസിലുള്ള ഉപയോഗശൂന്യമായ തടി, ഫര്‍ണിച്ചറുകള്‍, പ്ലൈവുഡ്, സ്‌ക്രാപ്പ് മുതലായവ www.mstcecommerce.com വെബ്സൈറ്റ് മുഖേന ജനുവരി 22 ന് രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ ഇ-ലേലം നടത്തും. വെബ്സൈറ്റില്‍ ബയര്‍ (വാങ്ങുന്ന വ്യക്തി) ആയി രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 0468 2222630.
date
- Log in to post comments