Post Category
ഇ-ലേലം 18ന്
ജില്ലാ പോലീസ് സായുധ സേന ആസ്ഥാനത്തുളള ആറ് വാഹനങ്ങള്‍ www.mstcecommerce.com വെബ്സൈറ്റ് മുഖേന ജനുവരി 18ന് രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ ഇ-ലേലം നടത്തും. വെബ്സൈറ്റില്‍ ബയര്‍ (വാങ്ങുന്ന വ്യക്തി) ആയി പേര് രജിസ്റ്റര്‍ ചെയ്ത്പങ്കെടുക്കാം. ഫോണ്‍ : 0468 2222630.
date
- Log in to post comments