Post Category
ലേലം
പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്സ് ഫാമിലെ കായ്ഫലമുളള 56 തെങ്ങുകളുടെ ലേലാദായം ശേഖരിക്കുന്നതിനുളള അവകാശം ജനുവരി 29ന് പകല്‍ 12.30 ന് സൂപ്രണ്ട് ഓഫീസില്‍ ലേലം ചെയ്യും. 1500 രൂപ നിരതദ്രവ്യം കെട്ടിപങ്കെടുക്കാം. ഫോണ്‍ : 0468 2214589.
date
- Log in to post comments