Skip to main content

വ്യോമസേന റിക്രൂട്ട്‌മെന്റ് റാലി

വ്യോമസേനയില്‍ ഗൂര്‍ഖ നിയമനത്തിനുള്ള റിക്രൂട്ട്‌മെന്റ് റാലി ജനുവരി 29 മുതല്‍ ഫെബ്രുവരി ആറുവരെ എറണാകുളം മഹാരാജാസ് കോളെജ് ഗ്രൗണ്ടില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.airmenselection.cdac.in സന്ദര്‍ശിക്കാം.
 

date