Skip to main content

ന്യൂനപക്ഷ  കമ്മീഷന്‍ സിറ്റിംഗ് ഇന്ന് (ജനുവരി 18)

സംസ്ഥാന ന്യൂനപക്ഷ  കമ്മീഷന്‍ ജില്ലാ സിറ്റിംഗ് ഇന്ന് (ജനുവരി 18)  രാവിലെ 10ന് സര്‍ക്കാര്‍ അതിഥി മന്ദിരം കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് ഹര്‍ജികള്‍ പരിഗണിക്കും. നിലവിലെ പരാതികള്‍ക്കൊപ്പം പുതിയവയും സ്വീകരിക്കും. 9746515133 നമ്പരില്‍ വാട്‌സാപ്പിലൂടെയും പരാതി അയക്കാം.  
 

date