Skip to main content

ടെൻഡർ ക്ഷണിച്ചു

 

ജില്ലയിലെ വാഴക്കുളം അഡീഷണല്‍ ഐസിഡിഎസ്. പ്രോജക്ടിലെ 27 അങ്കണവാടികള്‍ക്ക് 2024-2025 സാമ്പത്തിക വര്‍ഷം ഗുണമേന്മയുള്ള ഫര്‍ണീച്ചര്‍/ഉപകരണങ്ങള്‍ വാങ്ങി നല്‍കുന്നതിന് താത്പര്യമുള്ള ജി.എസ്.ടി രജിസ്‌ട്രേഷനുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി നാല് ഉച്ചയ്ക്ക് 2.30 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2952488, 9387162707, 9188260347.

date