Skip to main content

എക്‌സ്‌പോര്‍ട്ട് ഇംപോര്‍ട്ട് പരിശീലനം

 
വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് (കീഡ്) മൂന്ന് ദിവസത്തെ  വര്‍ക്ക്‌ഷോപ്പ് കളമശേരി കീഡ് കാമ്പസില്‍് സംഘടിപ്പിക്കുന്നു. ജനുവരി 22 മുതല്‍ 24  വരെയാണ് പരിശീലനം. ഫോണ്‍ : 0484 2532890, 2550322, 9188922785.
 

date