Skip to main content

കമ്യൂണിറ്റി ഡവലപ്‌മെന്റ് പ്രോഗ്രാം

 എസ്.ആര്‍.സി കമ്യൂണിറ്റി കോളേജില്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ്യത പത്താം ക്ലാസ്സ് പാസ്. അവധി ദിനങ്ങളിലായിരിക്കും ക്ലാസുകള്‍. hps://apps.rccc.in/restgier മുഖേന അപേക്ഷിക്കാം. അവസാന തീയതി: ജനുവരി 31. വിവരങ്ങള്‍ക്ക് www.srccc.in.
ജില്ലയിലെ പഠനകേന്ദ്രം: ബ്ല്യൂബെല്‍ സ്‌കില്‍ അക്കാദമി, റെയില്‍വേ ബ്രിഡ്ജിന് സമീപം, നെടുമ്പായിക്കുളം, മൈക്കല്‍ പി. ഒ, കൊല്ലം - 691501. ഫോണ്‍ 9400996669, 9447013760.

date