Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

ഗവ. വിക്ടോറിയ ആശുപത്രിയിലെ രോഗികള്‍ക്ക് ഒരു വര്‍ഷത്തേക്ക് ബ്രഡ് വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി 30 ഉച്ചക്ക് രണ്ടിനകം സമര്‍പ്പിക്കണം. ഫോണ്‍: 0474 2752700.
ഗവ. വിക്ടോറിയ ആശുപത്രിയിലേക്ക് മിക്റോസിഡ് എച്ച്.പി-10 സൊലൂഷന്‍ ഒരു വര്‍ഷത്തേക്ക് വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി 21 ഉച്ചക്ക് രണ്ടിനകം സമര്‍പ്പിക്കണം. ഫോണ്‍: 0474 2752700.
 
 

date