Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

മത്സ്യഫെഡ് കൊല്ലം ജില്ലാ ഓഫിസ് ആവശ്യത്തിന് കാര്‍ വാടകക്ക് ലഭ്യമാക്കുന്നതിന് ടാക്‌സി പെര്‍മിറ്റുള്ള വ്യക്തികള്‍/അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 22 ഉച്ചക്ക് രണ്ടിനകം ക്വട്ടേഷനുകള്‍ സമര്‍പ്പിക്കണം. ഫോണ്‍: 9526041094, 9526041317.

date