Post Category
പ്രോജക്ട് എഞ്ചിനീയര്‍ നിയമനം
എറണാകുളം ജില്ലയിലെ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ സിവില്‍, ഇലക്ട്രിക്കല്‍ പ്രോജക്ട് എഞ്ചിനീയര്‍മാരുടെ ഓരോ താല്‍ക്കാലിക ഒഴിവുണ്ട്. സിവില്‍/ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തരബിരുദവും 10 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള 18നും 55നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട പ്രൊഫഷണല്‍ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 25നകം ഹാജരാകണം.
date
- Log in to post comments