Skip to main content

മത്സ്യകുഞ്ഞ് വിതരണം

കോഴഞ്ചേരി പന്നിവേലിചിറ ഫിഷറീസ്  കോംപ്ലക്‌സില്‍ കാര്‍പ്പ് , തിലാപ്പിയ ഇനം മത്സ്യകുഞ്ഞുങ്ങളും  അലങ്കാര മത്സ്യങ്ങളും ജനുവരി 24 ന്  രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെ വിതരണം ചെയ്യും. സര്‍ക്കാര്‍ നിരക്കിലാണ് വില.  ഫോണ്‍ : 9562670128, 0468 2214589.
 

date