Skip to main content

വോക്ക് ഇന്‍ ഇന്റര്‍വ്യൂ

പന്തളം കുടുംബാരോഗ്യകേന്ദ്രത്തിലെ ആംബുലന്‍സ് ഡ്രൈവര്‍  തസ്തികയിലേക്ക് താല്‍കാലിക നിയമനം നടത്തുന്നതിന് ജനുവരി 22  ഉച്ചയ്ക്ക് 12ന്  പന്തളം കുടുംബാരോഗ്യകേന്ദ്രത്തില്‍ വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. ബന്ധപ്പെട്ട രേഖകളുടെ അസല്‍ സഹിതം ഹാജരാകണം.

date