Post Category
ജോലി ഒഴിവ്
മാവേലിക്കര കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ലൈബ്രറി അസിസ്റ്റന്റ് താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത ഒന്നാംക്ലാസ് ബി.എല്‍.ഐ.സി, കെഒഎച്ച്എ സോഫ്റ്റ്വെയര്‍ പരിചയവും ഉള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജനുവരി 28 രാവിലെ 11ന് കോളജില്‍ എത്തണം.
ഫോണ്‍ : 04792304494.
date
- Log in to post comments