Skip to main content

ഏകദിന വര്‍ക്‌ഷോപ്പ്

 
വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കീഡ്) ഏകദിന സംരംഭകത്വ ബോധവല്‍ക്കരണ വര്‍ക്‌ഷോപ്പ്
സംഘടിപ്പിക്കുന്നു. സംരംഭകര്‍ക്ക്  അങ്കമാലി എന്റര്‍പ്രൈസ് ഡവലപ്‌മെന്റ് സെന്ററില്‍ ജനുവരി 28ന് നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാം. അവസാന തീയതി ജനുവരി 25. ഫോണ്‍ : 0484 2532890/ 2550322 /7994903058.

date