Post Category
തൊഴിലധിഷ്ഠിത സോഫ്റ്റ് വെയര്‍ ട്രെയിനിങ്ങിന് അപേക്ഷ ക്ഷണിച്ചു
കൊച്ചി: സോഫ്റ്റ് വെയര്‍ രംഗത്തെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കുന്ന തൊഴിലധിഷ്ഠിത സോഫ്റ്റ് വെയര്‍ ട്രെയിനിങ്ങിന് അപേക്ഷ ക്ഷണിച്ചു.
ബി.ഇ, ബി.ടെക്, എം.സി.എ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും ബന്ധപ്പെടേണ്ട വിലാസം കെല്‍ട്രോണ്‍ നോളജ് സെന്റര്‍, കോഴിക്കോട് (റയില്‍വെ ലിങ്ക് റോഡ്) ഫോണ്‍ 8089245763, എറണാകുളം (കത്രിക്കടവ്) 9207811879, തിരുവനന്തപുരം (വഴുതക്കാട്) 9207811878, കണ്ണൂര്‍ (തളിപ്പറമ്പ്) 8943569054, മലപ്പുറം (വളാഞ്ചേരി) 8943569056.
date
- Log in to post comments