Post Category
ശുചീകരണ തൊഴിലാളികളെ ആവശ്യമുണ്ട്
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തിന്റെ വിവിധ റോഡുകളിലും പൊതുഇടങ്ങളിലും ശുചീകരണ പ്രവര്‍ത്തികള്‍ക്കായി ശുചീകരണ തൊഴിലാളികളെയും കുളിക്കടവുകളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ലൈഫ് ഗാര്‍ഡുമാരെയും ആവശ്യമുണ്ട്. താത്പര്യമുള്ളവര്‍ ഈ മാസം 30ന് മുമ്പ് പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. (പിഎന്‍പി 3445/18)
date
- Log in to post comments