Skip to main content

ലേലം 29 ന്

മാങ്കോട് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അപകടകരമായി നില്‍ക്കുന്ന തെങ്ങ്, പ്ലാവ്, ആല്‍  മരങ്ങള്‍ ജനുവരി 29 രാവിലെ 11ന്  ലേലം ചെയ്യും. ഫോണ്‍ : 9544422836, 9447044429.

date