Skip to main content

വായ്പാപദ്ധതികള്‍ക്ക് അപേക്ഷിക്കാം

സംസ്ഥാന കളിമണ്‍പാത്രനിര്‍മാണ-വിപണന ക്ഷേമവികസന കോര്‍പ്പറേഷന്‍ വിവിധ വായ്പാപദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കളിമണ്‍ ഉല്‍പ്പന്ന നിര്‍മാണ/വിപണന പ്രവര്‍ത്തന മൂലധനവായ്പാ പദ്ധതി, വനിതാ സ്വയംസഹായ സംഘങ്ങളായ അയല്‍കൂട്ടം ഗ്രൂപ്പുകള്‍ക്കുളള വായ്പാ പദ്ധതി എന്നിവയ്ക്കാണ് അപേക്ഷിക്കാവുന്നത്. വിവരങ്ങള്‍ക്ക് www.keralapottery.org  വെബ്സൈറ്റ് സന്ദര്‍ശിക്കുക.

date