Post Category
സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കാം
ചെന്നീര്‍ക്കര ഐടിഐയില്‍ നിന്നും വാര്‍ഷികപരീക്ഷ എഴുതി (അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ്) എഴുതി പരാജയപ്പെട്ടവരില്‍നിന്നും സപ്ലിമെന്ററി പരീക്ഷയില്‍ പങ്കെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫീസായ 170 രൂപ ട്രഷറിയില്‍ അടച്ച് അസല്‍ ചെലാന്‍സഹിതം ഫെബ്രുവരി നാലിന് വൈകിട്ട് അഞ്ചിന് മുന്‍പായി ചെന്നീര്‍ക്കര ഐടിഐ യില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0468-2258710.
date
- Log in to post comments