അടിസ്ഥാനവര്‍ഗത്തെ മറന്നുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിനില്ല : മന്ത്രി ജെ. ചിഞ്ചു റാണി
അടിസ്ഥാനവര്‍ഗങ്ങളെ മറന്നുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിനില്ലന്ന് ക്ഷീര വികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച റിപബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് ദേശീയ പതാക ഉയര്‍ത്തി പരേഡ് പരിശോധിച്ച ശേഷം സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ മൃഗസംരക്ഷണ ചികിത്സാരംഗം സമാനതകളില്ലാതെ മുന്നേറുകയാണ്. വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനമെന്ന കര്‍ഷകരുടെ ചിരകാല സ്വപ്നം സാക്ഷാത്കരിച്ചു. സമൂഹത്തിന്റെ താഴെതട്ടിലുള്ളവരുടെ ഉന്നമനത്തിനായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു. കാര്‍ഷിക മൃഗസംരക്ഷണമേഖലയില്‍ കാലികള്‍ക്ക് ഇന്‍ഷുറന്‍സ്, രോഗപ്രതിരോധ കുത്തിവയ്പുകള്‍ എന്നിവ നല്‍കി. ബാങ്ക് വായ്പകളുടെ പലിശ സര്‍ക്കാര്‍ അടച്ചു. അധിക പാല്‍സംഭരണ പാല്‍പ്പൊടി ഫാക്ടറി യഥാ…
[12:42 PM, 1/26/2025] Rahul AE PRD: റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പരേഡ്, കലാപരിപാടികള്‍ എന്നിവയിലെ വിജയികള്‍
ഫോഴ്‌സ് വിത്ത് ആംസ്
ഒന്നാം സ്ഥാനം - ജില്ലാ പോലിസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ്
രണ്ടാം സ്ഥാനം - ലോക്കല്‍ പോലിസ്, എക്‌സൈസ്
ഫോഴ്‌സ് വിത്തൗട്ട് ആംസ്
ഒന്നാം സ്ഥാനം - ഫയര്‍ ഫോഴ്‌സ്
രണ്ടാം സ്ഥാനം - ഫോറസ്റ്റ്
എന്‍. സി. സി.
ഒന്നാം സ്ഥാനം - കാതോലിക്കേറ്റ് കോളജ് പത്തനംതിട്ട
എസ്. പി. സി.
ഒന്നാം സ്ഥാനം - സേക്രഡ് ഹാര്‍ട്ട് എച്ച് എസ് മൈലപ്ര
രണ്ടാം സ്ഥാനം - സെന്റ് ബെനഡിക്റ്റ് എച്ച് എസ് തണ്ണിത്തോട്, എന്‍എസ്എസ് എച്ച് എസ് എസ് തട്ടയില്‍
സ്‌കൗട്ട്‌സ്
ഒന്നാം സ്ഥാനം - മൗണ്ട് ബഥനി ഇഎച്ച്എസ്എസ് മൈലപ്ര
രണ്ടാം സ്ഥാനം - റോസ്‌ഡേല്‍ ചന്ദനപ്പള്ളി
ഗൈഡ്‌സ്
ഒന്നാം സ്ഥാനം - മൗണ്ട് ബഥനി ഇഎച്ച്എസ്എസ് മൈലപ്ര
ജൂനിയര്‍ റെഡ് ക്രോസ്
ഒന്നാം സ്ഥാനം - അമൃത ഗേള്‍സ് എച്ച്എസ് പറക്കോട്
രണ്ടാം സ്ഥാനം - സെന്റ് മേരീസ് എച്ച്എസ് പത്തനംതിട്ട
ബാന്‍ഡ്
ഒന്നാം സ്ഥാനം - മോഡല്‍ റസിഡന്‍ഷ്യന്‍ സ്‌കൂള്‍ വടശ്ശേരിക്കര
രണ്ടാം സ്ഥാനം - സെന്റ് തെരേസാസ് ബഥനി കോണ്‍വെന്റ് സ്‌കൂള്‍
ഡിസ്‌പ്ലേ
ഒന്നാം സ്ഥാനം - അമൃത ബോയ്‌സ് എച്ച്എസ് പറക്കോട്
ദേശഭക്തി ഗാനാലാപനം
ഒന്നാം സ്ഥാനം - ജിവിഎച്ച്എസ്എസ് കലഞ്ഞൂര്‍
- Log in to post comments