Skip to main content

ടെന്‍ഡര്‍

വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഫെബ്രുവരി 10ന് മുമ്പ് ഒരു ദിവസത്തെ പഠന-വിനോദയാത്ര പോകുന്നതിന്  അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാരില്‍ നിന്ന്  ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി അഞ്ച്. ഫോണ്‍: 9447859959

date