Skip to main content

സ്‌കോളര്‍ഷിപ്പ്

വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് വാങ്ങുന്നതിനുളള സ്‌കോളര്‍ഷിപ്പ് തുകയായി ഇ-ഗ്രാന്റ്‌സ് മുഖേന പട്ടികവര്‍ഗ വികസന വകുപ്പ്  30000 രൂപ നല്‍കും. 2024-25 വര്‍ഷം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുളള കോഴ്‌സുകളില്‍ ഒന്നാം അധ്യയനവര്‍ഷത്തില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അര്‍ഹത.  
ബന്ധപ്പെട്ട സ്ഥാപനമേധാവികള്‍ ഇ-ഗ്രാന്റ്‌സ് 3.0 പോര്‍ട്ടല്‍ മുഖേന അപേക്ഷ ഓണ്‍ലൈനായി ഫെബ്രുവരി 28ന് മുമ്പ്  നല്‍കണം. ഫോണ്‍  - 04735227703

date