Skip to main content

ക്വട്ടേഷന്‍

വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക്  കൊളജിലേക്ക്  എഞ്ചിനീയറിംഗ് വര്‍ക്‌ഷോപ്പ്  ഉപകരണങ്ങള്‍
വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 20.  ഫോണ്‍ : 04735 266671 . ഇ-മെയില്‍ : gptcvchr@gmail.com
 

date