Skip to main content

എം ടി അനുസ്മരണം

കുളനട പഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ എം.ടി വാസുദേവന്‍ നായര്‍ അനുസ്മരണം നടത്തി. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീതാദേവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി ആര്‍ മോഹന്‍ദാസ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ജോണ്‍സണ്‍ ഉളളന്നൂര്‍,  പഞ്ചായത്ത് അംഗങ്ങളായ അഡ്വ. വി.ബി സുജിത്ത്, സാറാമ്മ കുഞ്ഞ്കുഞ്ഞ്, ലൈബ്രേറിയന്‍ സുജ എലിസബത്ത് ചാക്കോ, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date