Skip to main content

പി എസ്സി അറിയിപ്പ്

ജില്ലയില്‍ എക്സൈസ് വകുപ്പിലെ ഡ്രൈവര്‍ (പാര്‍ട്ട് രണ്ട് -ബൈ ട്രാന്‍സ്ഫര്‍ റിക്രൂട്ട്മെന്റ്) (കാറ്റഗറി നമ്പര്‍ 406/2021) (ഗസറ്റ് തീയതി 30.09.2021) തസ്തികയ്ക്ക് നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ ഇല്ല എന്ന് ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.

date