Skip to main content

ക്വട്ടേഷന്‍

ജില്ലാ മണ്ണ്‌സംരക്ഷണ ഓഫീസ് മുഖേന നടപ്പാക്കാന്‍ അംഗീകാരം ലഭിച്ച ജില്ലാ പഞ്ചായത്ത് പ്രവൃത്തി ചെയ്യുന്നതിന്  അംഗീകൃത കരാറുകാരില്‍ നിന്ന്  ക്വട്ടേഷന്‍  ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി ആറ്.  ഫോണ്‍ : 0468 2224070. ഇ-മെയില്‍ : dscopta@gmail.com

date