Skip to main content

ഉപതിരഞ്ഞെടുപ്പ് :  യോഗം ഇന്ന് (ഫെബ്രുവരി 1)

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24 ന് നടത്തുന്നതുമായി ബന്ധപ്പെട്ട അവലോകന യോഗം  വരണാധികാരിയായ ജില്ലാ കല്കടര്‍ എസ് പ്രേംകൃഷ്ണന്റെ അധ്യക്ഷതയില്‍ രാവിലെ 11ന് ചേംബറില്‍ ചേരും.  തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടറും ഇതരജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുക്കും.

date