Skip to main content

അപേക്ഷാ തീയതി നീട്ടി

എസ്ആര്‍സി കമ്മ്യൂണിറ്റി കൊളജില്‍ ജനുവരിയില്‍ ആരംഭിക്കുന്ന വിവിധ സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ, അഡ്വാന്‍സിഡ് ഡിപ്ലോമ  പ്രോഗ്രാമുകള്‍ക്ക് ഓണ്‍ലൈന്‍  അപേക്ഷിക്കാനുളള തീയതി ഫെബ്രുവരി 15 വരെ നീട്ടി.   ഫോണ്‍: 0471 2325101, 8281114464. വെബ് സൈറ്റ് : www.srccc.in

date