Post Category
ഭവന പദ്ധതിയിലേക്ക് അപേക്ഷിക്കാം
ഭാഗ്യകുറി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഭവനരഹിതരായ ക്ഷേമനിധി അംഗങ്ങള്‍ക്ക് ഭവന നിര്‍മാണ പദ്ധതിയിലേക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ മതിയായ രേഖകള്‍ക്കൊപ്പം മാര്‍ച്ച് 31ന് മുമ്പ് ജില്ലാ ഭാഗ്യകുറി ക്ഷേമനിധി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0468 2222709.
date
- Log in to post comments