Post Category
എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം
മല്ലപ്പള്ളി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിവിധ കാരണങ്ങളാല്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാത്ത ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തി മാര്‍ച്ച് 18 വരെ രജിസ്‌ട്രേഷന്‍ പുതുക്കാം. 2024 ഡിസംബര്‍ 31 ന് 50 വയസ് പൂര്‍ത്തിയാകരുത്. എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ്, രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍, യു.ഡി.ഐ.ഡി. കാര്‍ഡ് എന്നിവ സഹിതം നേരിട്ടോ/ദൂതന്‍ മുഖേനയോ ഹാജരായി പുതുക്കണം. ഫോണ്‍ : 0469 - 2785434
date
- Log in to post comments