Post Category
അധ്യാപക നിയമനം
ആറന്മുള-ഉളളന്നൂര്‍ ആര്‍ആര്‍യുപി സ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ടിടിസി യും കെ ടെറ്റ് യോഗ്യതയുളളവര്‍ ഫെബ്രുവരി ആറിന് രാവിലെ 10.30ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആറന്മുള ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.
date
- Log in to post comments