Skip to main content

തെളിവെടുപ്പ് യോഗം

മോട്ടര്‍ ട്രാന്‍സ്പോര്‍ട്ട് വ്യവസായവുമായി ബന്ധപ്പെട്ട തൊഴിലാളികള്‍, ട്രേഡ് യൂണിയന്‍ -തൊഴിലുടമ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ തെളിവെടുപ്പ് യോഗം ഫെബ്രുവരി 21 ന് ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ നടക്കും. ഫോണ്‍  : 0468 - 2222 234, 8547 655 259.
 

date