Post Category
അനധികൃത ബോര്‍ഡുകള്‍ മാറ്റണം
ഏഴംകുളം, കലഞ്ഞൂര്‍, വടശേരിക്കര ഗ്രാമപഞ്ചായത്ത് പരിധിയില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിംഗുകള്‍ എന്നിവ മൂന്ന് ദിവസത്തിനകം ബന്ധപ്പെട്ടവര്‍ നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം അവ ഏഴ് ദിവത്തിനകം നീക്കം ചെയ്ത് ബന്ധപ്പെട്ടവരില്‍ നിന്നും ചെലവ് ഈടാക്കുമെന്നും സെക്രട്ടറിമാര്‍ അറിയിച്ചു. (പിഎന്‍പി 3474/18)
date
- Log in to post comments