Post Category
യോഗം നവംബര്‍ എട്ടിന്
സന്‍സദ് ആദര്‍ശ് ഗ്രാമയോജന പദ്ധതിയുടെ രണ്ടാം ഘട്ടമായി മുന്‍ രാജ്യസഭാ എംപി പ്രൊഫ.പി.ജെ.കുര്യന്‍ നാമനിര്‍ദേശം ചെയ്ത കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിന്റെ വില്ലേജ് ഡവലപ്‌മെന്റ് പ്ലാന്‍ അംഗീകരിക്കുന്നതിനുള്ള യോഗം നവംബര്‍ എട്ടിന് രാവിലെ 10ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആന്റോ ആന്റണി എംപിയുടെ അധ്യക്ഷതയില്‍ ചേരും. (പിഎന്‍പി 3475/18)
date
- Log in to post comments