Post Category
യോഗം നാളെ (ഫെബ്രുവരി 7)
കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിനായി പുതുതായി നിലവില്‍ വന്ന 19 വാര്‍ഡുകളിലേക്കും പോളിംഗ് സ്റ്റേഷനുകള്‍ നിശ്ചയിക്കുന്നതിന് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം നാളെ (ഫെബ്രുവരി ഏഴിന്) രാവിലെ 11 മണിക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments