Skip to main content

യൂസര്‍ഫീ വര്‍ദ്ധിപ്പിച്ചു

വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ സ്ഥാപനങ്ങളില്‍ നിന്നുള്ള വാതില്‍പ്പടി അജൈവ മാലിന്യശേഖരണ യൂസര്‍ഫീ വര്‍ദ്ധിപ്പിച്ചു.  വലിയ അളവില്‍ മാലിന്യം ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും അഞ്ച് ചാക്ക് മാലിന്യത്തിന് പ്രതിമാസം 100 രൂപ നിരക്കിലും അധികമായി വരുന്ന ഓരോ ചാക്കിനും 100 രൂപ വീതവും വര്‍ധിപ്പിച്ചതായി സെക്രട്ടറി അറിയിച്ചു.

date