Skip to main content

സംരംഭകത്വ വികസന പരിശീലനം

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 15 ദിവസം നീണ്ടുനില്‍ക്കുന്ന സംരംഭകത്വ വികസന പരിശീലനം, ഫെബ്രുവരി 24 മുതല്‍ കോഴഞ്ചേരി ജില്ലാ വ്യവസായ കേന്ദ്രത്തില്‍.  സംരംഭങ്ങള്‍ ആരംഭിക്കാന്‍ താല്പര്യമുളളവര്‍ക്ക് പങ്കെടുക്കാം. അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷന്റെ മോഡ്യൂള്‍ പ്രകാരമുളള അഞ്ച് ദിവസത്തെ പ്രത്യേക ഇന്‍ഹൗസ്  വര്‍ക്ക്ഷോപ്പും പരിശീലനവും പരിപാടിയുടെ ഭാഗമാണ്. തെരഞ്ഞെടുക്കുന്ന 30 പേര്‍ക്കാണ് പരിശീലനം.പത്തനംതിട്ട - 9446655599,തിരുവല്ല    - 9496427094,
അടൂര്‍ - 9789079078, കോഴഞ്ചേരി  - 0468-2214639.
 

date